FYUGP ഇന്റേൺഷിപ്പ് വിദ്യാർത്ഥികളുടെ ഭാവിക്കായുള്ള അവസരമാകണം — സാമ്പത്തിക ബാധ്യതയാകരുത്.
liveBy Pas on 17-08-2026• 0 Views
ഇന്റേൺഷിപ്പ് ഒരു certificate മാത്രം നേടാനുള്ള നടപടിയായി മാറാതെ, വിദ്യാർത്ഥികൾക്ക് യഥാർത്ഥ hands-on experience, mentoring, skill development, industry exposure എന്നിവ നൽകുന്ന അക്കാദമിക് അനുഭവമായി മാറേണ്ടതാണ്.
ഇതിനായി internship providers-നെ തിരഞ്ഞെടുക്കുന്നതിനുള്ള വ്യക്തമായ accreditation മാനദണ്ഡങ്ങൾ, സ്ഥാപനങ്ങളുടെ കൃത്യമായ vetting, ഫീസ് സംബന്ധിച്ച സുതാര്യത, കൂടുതൽ stipend-based opportunities എന്നിവ ഉറപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നിർബന്ധിത അക്കാദമിക് ക്രെഡിറ്റ് നേടുന്നതിനായി അധിക സാമ്പത്തിക ഭാരം വഹിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ആവശ്യമുയരുന്നു.
FYUGP ഇന്റേൺഷിപ്പ് വിദ്യാർത്ഥികളുടെ ഭാവിക്കായുള്ള അവസരമാകണം — സാമ്പത്തിക ബാധ്യതയാകരുത്.
Read the full article
https://timesofindia.indiatimes.com/city/kochi/internships-in-kerala-become-unscrupulous-pay-traps/articleshow/128713213.